തളിപ്പറമ്പ്: നഗരസഭാ പരിധിയിൽപ്പെടുന്ന മദ്രസയിലെ അധ്യാപകനായ പരിയാരത്തെ ഷാഹിദിനെ തിരെയാണ് കേസെടുത്തത്.വ്യാഴാഴ്ച രാവിലെ 8 മണിയോടുകൂടിയാണ് സംഭവം നടന്നത്. ക്ലാസ് മുറിയിൽ വെച്ച് ഇയാൾ മൂന്നാം ക്ലാസുകാരി ക്കെതിരെ ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. മുൻപും ഇയാൾ കുട്ടിക്കെതിരെ ഇത്തരത്തിൽ ലൈംഗിക അതിക്രമം നടത്തിയതായി പരാതിയിൽ പറയുന്നുണ്ട്.
Taliparamba police have registered a case against a madrasa teacher who tried to molest an eight-year-old girl.